SEARCH


Kasargod Munnad Maruthalam Thaanathinkaal Vayanattu Kulavan Devasthanam (മുന്നാട്: മരുതളം താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം)

Course Image
കാവ് വിവരണം/ABOUT KAVU


മുന്നാട്: മരുതളം താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ട് 2017 March 15 ബുധനാഴ്ചതുടങ്ങും.പകല്‍ 12-ന് കാലിച്ചേകവന്‍,ഗുളികന്‍ തെയ്യങ്ങള്‍ കെട്ടിയാടും. വൈകീട്ട് ആറിന് തെയ്യംകൂടല്‍ ചടങ്ങ് നടക്കും. 16-ന് വൈകീട്ട് നാലുമണിമുതല്‍ കോരച്ചന്‍, കണ്ടനാര്‍ കേളന്‍ തെയ്യങ്ങളുടെ വെള്ളാട്ടവും വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലും വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടവും നടക്കും. 17-ന് രാവിലെ ഏഴുമണിക്ക് കോരച്ചന്‍ തെയ്യത്തിന്റെ പുറപ്പാട് നടക്കും. പത്തുമണിക്ക് കണ്ടനാര്‍കേളന്‍ തെയ്യത്തിന്റെ പുറപ്പാട്, പകല്‍ മൂന്നുമണിക്ക് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ പുറപ്പാടും ചൂട്ടൊപ്പിക്കലും നടക്കും. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848